Home

നിങ്ങളുടെ ബിസിനസ്സ്  സംബന്ധമായ വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങൾ ആയി  ഓൺലൈൻ അഡ്വെർടൈസിങ് ചാനലിൽ  പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന  സേവനം  ഒക്യാറ്റ്‌  ഡിജിറ്റൽ   മാർക്കറ്റിംഗ് സിസ്റ്റം വഴി മിതമായ നിരക്കിൽ  നടപ്പിലാക്കുന്നു.


ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകൾ

 

1. ബിസിനസ്സ് പ്രമോഷന് ആവശ്യമായ  ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിക്കപ്പെടുന്നു. 

2. തുടർച്ചയായി  സരംഭകനിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച്   ഓൺലൈൻ   പരസ്യങ്ങൾ അഡ്വെർടൈസിങ് ചാനലിൽ പ്രസിദ്ധീകരിക്കുന്നു.

3. പ്രസിദ്ധീകരിക്കപ്പെട്ട പരസ്യങ്ങൾ സെർച്ച് എൻജിൻ ഒപ്ടിമൈസ്‌ ചെയ്യുന്നു.

4. അനുയോജ്യമായ പരസ്യങ്ങൾ  ക്രമീകരിച്ചു ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു.

 

5. ഒക്യാറ്റ് ഉപയോഗിച്ച് ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ   അനുയോജ്യമായ ഡൊമൈനിലേക്കോ സബ് ഡൊമൈനിലേക്കോ (Online Marketing Channel )  നിർമ്മിക്കാൻ  സാധിക്കുന്നു.

 

6. പ്രസിദ്ധീകരിക്കപ്പെട്ട പരസ്യങ്ങൾ  സോഷ്യൽ മീഡിയ  പോസ്റ്റായി ഉപയോഗിക്കാൻ സാധിക്കുന്നു.

 

7. വിർച്ചൽ ബിസിനസ് കാർഡ് നിർമ്മിച്ച് പരസ്യങ്ങൾ  പ്രചരിപ്പിക്കുന്നു.

 

8.  റെഫെറൽ നെറ്റ്‌വർക്ക് നിർമ്മിച്ച്  പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.

 

9.  പ്രസിദ്ധീകരിച്ച പരസ്യങ്ങൾ   സോഷ്യൽ മീഡിയ വഴിയുള്ള പെയ്ഡ്  പരസ്യമായി പ്രചരിപ്പിച്ചു  ഓൺലൈൻ കാറ്റലോഗിലേക്കു ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഒരു പരസ്യത്തിൽ എത്തിച്ചേരുന്ന ഉപഭോക്താക്കളെ കാറ്റലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു പരസ്യങ്ങളിലേക്ക് എത്തിച്ചു ബ്രാൻഡിംഗ് നടപ്പാക്കുന്നു.

 

10. ഒക്യാറ്റ്‌  കണ്ടെന്റ്   മാർക്കറ്റിംഗ് പ്ലാറ്റഫോം   വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് 

Mob: 8073857251


Join to WhatsApp group Discussion
 
https://chat.whatsapp.com/HBZif9UNaksKfUCafwAXub
 


Ocat Kerala
Ocat Digital Marketing System

 




Home




Quick Links


നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ

ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ മാർക്കറ്റിംഗ്

ഓൺലൈൻ പരസ്യങ്ങളിലൂടെ ബിസിനസ് കാറ്റലോഗിലൂടെ ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി

Ocat Content Marketing System - Frequently Asked Questions

Ocat Digital Marketing System Features

Publish your Content & Promote your Business

Ocat Digital Marketing System

കണ്ടെന്റ് പ്രസിദ്ധീകരണം വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ചു ബിസിനസ് പ്രമോഷൻ

Home    |   Digital Marketing System    |   Catalog    |   Contact Us    |   Referral Network
Ocat Digital Marketing System - Kerala | Ocat Status | Powered by Ocat Digital Marketing System India