ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം

ഒക്യാറ്റ്‌  DMS എന്നത് ക്‌ളൗഡ്‌  സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന  ഒരു ഡിജിറ്റൽ  മാർക്കറ്റിംഗ്  സിസ്റ്റമാണ്. ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  ഒരു ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരന്തരം ഒരു ഓൺലൈൻ കാറ്റലോഗിൽ  പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന മാർക്കറ്റിംഗ് രീതിയാണ്  ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്. 


ഡിജിറ്റൽ  മാർക്കറ്റിംഗ് എന്ന സങ്കീർണമായ മാർക്കറ്റിംഗ് രീതി വളരെ ചിലവുകുറച്ചു  എളുപ്പത്തിൽ  നിർവഹിക്കാൻ  ഒക്യാറ്റ്‌ കാറ്റലോഗ്   മാർക്കറ്റിംഗ് സേവനം  ഉപയോഗിച്ച് സാധിക്കുന്നു.


കണ്ടെന്റ് പ്രസിദ്ധീകരണം വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ചു ബിസിനസ് പ്രമോഷൻ

നിങ്ങളുടെ ബിസിനസ്സ്  സംബന്ധമായ വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങൾ ആയി  ഓൺലൈൻ കാറ്റലോഗിൽ   പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന  സേവനമാണ്    ഒക്യാറ്റ്‌  കാറ്റലോഗ്    മാർക്കറ്റിംഗ്.ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി

ഒക്യാറ്റ് എന്നത് ‘സോഫ്റ്റ്‌വെയർ ഒരു സർവീസ് ആയി’ നൽകപ്പെടുന്ന ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റമാണ്. ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ്  നിർമ്മിച്ച്  വ്യത്യസ്ത  ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴി വിതരണം ചെയ്യാൻ  ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിക്കപ്പെടുന്നു.ഓൺലൈൻ മാർക്കറ്റിംങ്ങിൽ പ്രധാനമായും ഉപയോഗിക്കുന്ന കണ്ടെന്റ് മാർക്കറ്റിംഗ് ,  ഓൺലൈൻ ഫ്ലയർ, ഓൺലൈൻ പരസ്യങ്ങൾ,  ഓൺലൈൻ കാറ്റലോഗ്, കോൺടെന്റ് മാനേജ്‌മന്റ് സിസ്റ്റം(CMS), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ, സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ്, റെഫെറൽ നെറ്റ്‌വർക്ക്(for advertisements & Link building), വിർച്ചൽ ബിസിനസ് കാർഡ്(vCard), കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം  തുടങ്ങിയവ ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റത്തിൽ ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ സാങ്കേതിക സഹായത്തിനു ആവശ്യമായ സൊല്യൂഷൻ പ്രൊവൈഡേഴ്സ്, ഡിസൈനേഴ്സ് തുടങ്ങിയവരും ഒക്യാറ്റ് സിസ്റ്റത്തിന്റെ  ഭാഗമായി പ്രവർത്തിക്കുന്നു.

നിങ്ങളുടെ ബിസിനസ് ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കൂ കുറഞ്ഞ ചിലവിൽ ഓൺലൈൻ അഡ്വെർടൈസിങ് നടപ്പാക്കൂ

നിങ്ങളുടെ ബിസിനസ് ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കൂ കുറഞ്ഞ ചിലവിൽ  ഓൺലൈൻ അഡ്വെർടൈസിങ് നടപ്പാക്കൂ 


ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്വർക്കുകൾ വഴി വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്

Quick Links

ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്വർക്കുകൾ വഴി വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്
നിങ്ങളുടെ ബിസിനസ് ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കൂ കുറഞ്ഞ ചിലവിൽ ഓൺലൈൻ അഡ്വെർടൈസിങ് നടപ്പാക്കൂ
നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ
ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ മാർക്കറ്റിംഗ്
ഓൺലൈൻ പരസ്യങ്ങളിലൂടെ ബിസിനസ് കാറ്റലോഗിലൂടെ ഓൺലൈൻ മാർക്കറ്റിംഗ്
നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്
ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി
Ocat Content Marketing System - Frequently Asked Questions
Publish your Content & Promote your Business
Ocat Digital Marketing System

Home    |   Catalog Marketing    |   Catalog    |   Contact Us    |   Referral Network
Ocat Online Catalog marketing - Kerala | Ocat Status | Powered by Ocat India, Online Catalog Marketing Service India