
ഒക്യാറ്റ് പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് അനുയോജ്യമായ ഡൊമൈനിൽ അല്ലെങ്കിൽ സബ് ഡൊമൈനിൽ അല്ലെങ്കിൽ ലഭ്യമായ ഡൊമൈൻ എക്സറ്റന്ഷനുകൾ .ocat.site ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
.ocat.site എന്ന ഡൊമൈൻ എക്സ്റ്റൻഷൻ ലഭ്യമാക്കിയിരിക്കുന്നു. yourcompanyname.ocat.site എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്തു ഒക്യാറ്റ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഓൺലൈൻ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു.
Ocat Kerala
Ocat Online Catalog Marketing Service in Kerala
Online Marketing Tool