
ഒക്യാറ്റ് പ്ലാറ്റഫോമുപയോഗിച്ചു ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി (ബാനർ ഉൾപ്പെടുന്ന ലാൻഡിംഗ് പേജുകൾ ) ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, ഒക്യാറ്റ് കാറ്റഗറി പേജുകൾ, റെഫെറൽ നെറ്റ്വർക്ക്, വെബ് ഡയറക്ടറി വഴി പ്രചരിപ്പിച്ചു ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് പ്രത്യകതകൾ
1. വളരെ ലളിതമായ interface ഉപയോഗിച്ച് ഓൺലൈൻ പരസ്യങ്ങൾ ( ലാൻഡിംഗ് പേജ് ഉൾപ്പെടുന്ന ബാനർ പരസ്യങ്ങൾ ) ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു.
2. അനുയോജ്യമായ ഡൊമൈനിൽ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ കോൺഫിഗർ ചെയ്യാൻ സാധിക്കുന്നു.
3. ഒക്യാറ്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം Software as service (SaaS) എന്ന രീതിയിൽ ലഭ്യമാക്കിയിരിക്കുന്നു.
4. ഒക്യാറ്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിൽ നിർമ്മിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ, റെഫെറൽ നെറ്റവർക്ക്, കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം, Virtual ബിസിനസ് കാർഡ്, വെബ് ഡയറക്ടറി, സെർച്ച് എൻജിൻ, & സോഷ്യൽ മീഡിയ തുടങ്ങിയ മാർഗങ്ങൾ വഴി പ്രചരിപ്പിച്ചു ഓൺലൈൻ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് സേവനം നടപ്പാക്കുന്നു.
Ocat Kerala
Ocat Online Catalog Marketing Service in Kerala
Online Catalog Marketing