Online Marketing Tool

Everyone likes to get a good deal, so customers conduct research before they make a purchase.


ഏതൊരു തലത്തിലുള്ള ബിസിനസ് ആകട്ടെ, ഉപഭോക്താവ്  വാങ്ങുന്നതിനു മുൻപ്  ഒരു റിസർച്ച് നടത്തുമെന്നുള്ളതിനു സംശയമില്ല.  എല്ലാ റിസേര്ച്ചും ചെന്ന് നിൽക്കുന്നത് ഇൻറർനെറ്റിൽ ആയതുകൊണ്ട് ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ, പ്രൊഡക്ടുകൾ, സേവനങ്ങളെക്കുറിച്ചു  ആധികാരികമായ വിവരങ്ങൾ  വ്യത്യസ്ത വെബ് ചാനലിൽ പ്രചരിപ്പിക്കേണ്ടത് അത്യവശ്യം തന്നെയാണ്. വ്യത്യസ്ത  കീവേർഡുകളിൽ ഒരു പ്രൊഡക്ടിനെക്കുറിച്ചുള്ള  അന്വേഷണത്തിൽ   ബിസിനസ് ഡീറ്റെയിൽസ് ഉൾപ്പെടുത്താനുള്ള സാങ്കേതിക വിദ്യ ഒക്യാറ്റ് പ്ലാറ്റഫോം ഉപയോഗിച്ച് നിർമ്മിക്കുന്ന മാർക്കറ്റിംഗ് പോർട്ടൽ വഴി നടപ്പാക്കുന്നു.


സെർച്ച് എഞ്ചിനുകളിൽ   ബിസിനെസ്സിനെക്കുറിച്ചുള്ള ലിങ്കുകൾ ഉൾപ്പെടുത്താൻ വലിയ തുക പ്രൊഫെഷണൽ ചാർജായി മുടക്കാൻ  ചെറുകിട സംരഭകർക്കു സാധിക്കില്ല.  ബിസിനസ്സിനെക്കുറിച്ചുള്ള  വിവരങ്ങൾ പ്രസിദ്ധീകരിക്കാനും സെർച്ച് എൻജിനിൽ ഉൾപ്പെടുത്താനും സംരംഭകർക്ക്‌ സാധിച്ചാൽ  അത് വഴി ഓൺലൈൻ   മാർക്കറ്റിംഗ്  നടപ്പാക്കാൻ വളരെ എളുപ്പത്തിൽ സാധ്യമാകുന്നു.



ഒക്യാറ്റ്‌ പ്ലാറ്റഫോം  ഉപയോഗിച്ച്,   നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള  വിവരങ്ങൾ   നിരന്തരം ഓൺലൈൻ കാറ്റലോഗിൽ  പ്രസിദ്ധീകരിക്കാനും,   പ്രചരിപ്പിക്കാനും സാധിക്കുന്നു. 


Ocat Kerala
Ocat Online Catalog Marketing Service in Kerala

 




Online Marketing Tool




Quick Links


ഒരു ബിസിനസ്സിന്റെ ഓൺലൈൻ അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് വഴി

ഒക്യാറ്റ്‌ പ്ലാറ്റഫോം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സേവനം

ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിക്കൂ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് എളുപ്പമാക്കൂ

നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം

Free Registration in Ocat Online Advertising System

Login to Ocat Online Advertising System

ഒക്യാറ്റ്‌ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിച്ച് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ് ഒക്യാറ്റ്‌ സിസ്റ്റവുമായി ബന്ധിപ്പിക്കൂ കുറഞ്ഞ ചിലവിൽ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കൂ

നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ

ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സേവനം

Home    |   Online Catalog Marketing    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network
Ocat Online Advertising Services in Kerala | Catalog Marketing Status | Powered by Ocat™ India, Ocat Online Catalog Marketing Services in India