Online Marketing Tool

ബിസിനസ് സംബന്ധമായ  വിവരങ്ങൾ നിരന്തരം  ഓൺലൈൻ പരസ്യങ്ങൾ ആയി പ്രസിദ്ധീകരിക്കാനും, ഓൺലൈൻ  കാറ്റലോഗ് നിർമ്മിക്കാനും   പ്രചരിപ്പിക്കാനും  അത് വഴി ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കാനും  സഹായിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഒക്യാറ്റ് ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റം


ഓൺലൈൻ കാറ്റലോഗ്  പ്രചരിപ്പിക്കുന്ന രീതി 

1. ഒക്യാറ്റ്‌  ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ പരസ്യങ്ങളിലും ഓൺലൈൻ കാറ്റലോഗ് ലിങ്ക് ഉൾപ്പെടുത്തുന്നു.


2. പ്രസിദ്ധീകരിക്കുന്ന എല്ലാ പരസ്യങ്ങളും സെർച്ച് എൻജിനിൽ  ഉൾപ്പെടുത്താൻ   ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുന്നു.


3. പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഒക്യാറ്റ്‌ നൽകുന്ന കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം വഴി പ്രചരിപ്പിക്കുന്നു.


4. പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പരസ്യങ്ങൾ  സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിപ്പിക്കാൻ സാധിക്കുന്നു.


5 . ഓൺലൈൻ പരസ്യങ്ങളിൽ ഫോട്ടോസ്, ടെക്സ്റ്റ്, വീഡിയോ, വെബ്സൈറ്റ് ലിങ്കുകൾ ആവശ്യാനുസരണം ഉൾപ്പെടുത്താൻ സാധിക്കുന്നു.


6. ഓൺലൈൻ പരസ്യങ്ങൾ റെഫെറൽ നെറ്റ്‌വർക്ക് നിർമ്മിച്ച്  പ്രചരിപ്പിക്കപ്പെടുന്നു.


വളരെ ലളിതമായ രീതിയിൽ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കാനും കാറ്റലോഗ് പ്രചരിപ്പിക്കാനും   ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ് സിസ്റ്റം സഹായിക്കുന്നു.



Ocat Kerala
Ocat Digital Marketing System

 



Online Marketing Tool




Quick Links


നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ

ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ മാർക്കറ്റിംഗ്

ഓൺലൈൻ പരസ്യങ്ങളിലൂടെ ബിസിനസ് കാറ്റലോഗിലൂടെ ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി

Ocat Content Marketing System - Frequently Asked Questions

Ocat Digital Marketing System Features

Publish your Content & Promote your Business

Ocat Digital Marketing System

കണ്ടെന്റ് പ്രസിദ്ധീകരണം വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ചു ബിസിനസ് പ്രമോഷൻ

Home    |   Digital Marketing System    |   Catalog    |   Contact Us    |   Referral Network
Ocat Digital Marketing System - Kerala | Ocat Status | Powered by Ocat Digital Marketing System India