Home

നിങ്ങളുടെ ബിസിനസിന്റെ ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ് വളരെ തുച്ചമായ മുതൽ മുടക്കിൽ ഒരു വര്ഷക്കാലത്തേക്കു നടപ്പാക്കാൻ ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ.

 

നിങ്ങളുടെ ബിസിനസിന്റെ വിവരങ്ങൾ തുടർച്ചയായി വെബ് അധിഷ്ഠിത പരസ്യങ്ങൾ ആയി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് സെർച്ച് എൻജിനുകൾ,  ഒക്യാറ്റ്‌ മാർക്കറ്റിംഗ് പേജുകൾ, റെഫെറൽ നെറ്റ്‌വർക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഒരു വര്ഷക്കാലത്തേക്കു പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.

 

ഓൺലൈൻ കാറ്റലോഗുകളുടെ വിതരണം - ഒക്യാറ്റ്‌ ബിസിനസ് പേജ്, റെഫെറൽ നെറ്റ് വർക്കുകൾ, സെർച്ച് എൻജിനുകൾ, ലോക്കൽ വെബ് ഡയറക്ടറി വ്യത്യസ്ത രീതികളിൽ വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ് നടപ്പാക്കുന്നു.

 

1. ഓൺലൈൻ കാറ്റലോഗ് റെഫെറൽ നെറ്റ്ർവർക്കിലുള്ള വെബ്സൈറ്റുകൾ വഴി സൗജന്യമായി ഒരു വര്ഷത്തേക്കു പ്രചരിപ്പിക്കപ്പെടുന്നു

2. ഓൺലൈൻ കാറ്റലോഗ് സെർച്ച് എൻജിനിലെ റിസൾട്ടിൽ ഒരു വർഷത്തേക്ക് ഉൾപ്പെടുത്തുന്നു.

3. ഒക്യാറ്റ്‌ മാർക്കറ്റിംഗ്  പേജുകൾ വഴി ഓൺലൈൻ കാറ്റലോഗ്  പ്രചരിപ്പിക്കുന്നു.

4. ഒരു കാറ്റലോഗ്  മറ്റു വ്യത്യസ്ത കാറ്റലോഗുകളുമായി ബന്ധിപ്പിച്ചു നടപ്പാക്കുന്ന   റെഫെറൽ നെറ്റ്‌വർക്കുകൾ വഴി   ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.

5. ഓൺലൈൻ കാറ്റലോഗ് പേജുകൾ  സോഷ്യൽ മീഡിയ  വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

 

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം  


ഒക്യാറ്റ്‌ അക്കൗണ്ട്  ഉപയോഗിച്ച് ബിസിനസ് പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ 



ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് തുടങ്ങുവാൻ Start with free Ocat account


 ഒക്യാറ്റ്  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിനെക്കുറിച്ചറിയാൻ   | ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ  വ്യത്യസ്ത പ്ലാനുകളെക്കുറിച്ചറിയാൻ സന്ദർശിക്കുക

 



Home

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് - Ocat Online Catalog Marketing System - Kerala




Quick Links

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

സൗജന്യമായി ഓൺലൈൻ പരസ്യങ്ങൾ ചെയ്യുവാൻ

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും

ഓൺലൈൻ കാറ്റലോഗ് വിതരണം ചെയ്യുപ്പെടുന്ന രീതികൾ


Ocat Online Catalog Marketing Packages in Kerala

Ocat online Catalog Marketing System in Kerala

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് നിങ്ങൾക്കു തന്നെ നടപ്പാക്കാൻ ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം

സംരംഭകർക്ക്‌ സൗജന്യ കണ്ടെന്റ് മാർക്കറ്റിംഗ് പരിശീലനം

Everyone likes to get a good deal, so customers conduct research before they make a purchase

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും (FAQ )

ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നു

ഒക്യാറ്റ്‌ എന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരഭകരെ പ്രാപ്തരാക്കുന്നു.

Referral Network Links

Home    |   Contact Us    |   Catalog    |   Log in    |   Sign up    |   Ocat Kerala    |   Referral Network
Ocat Online Catalog Marketing System - Kerala | Catalog Status | Powered by Ocat Content marketing System India