Home

വ്യക്തമായി നിർവചിക്കപ്പെട്ട പ്രേക്ഷകരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി വിലയേറിയതും പ്രസക്തവും സ്ഥിരവുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഊന്നൽ നൽകിയിട്ടുള്ള തന്ത്രപരമായ മാർക്കറ്റിംഗ് സമീപനമാണ് കണ്ടെന്റ്  മാർക്കറ്റിംഗ് എന്നറിയപ്പെടുന്നത്.


ചെറുകിട സംരംഭങ്ങളെ  സംബന്ധിച്ച് വളരെ എളുപ്പത്തിൽ നടപ്പിൽവരുത്തവുന്നതും  പ്രയോജന പ്രദവുമായ ഒരു മാർക്കറ്റിംഗ് രീതിയാണ്  കണ്ടെന്റ്  മാർക്കറ്റിംഗ്.


കണ്ടെന്റ്  മാർക്കറ്റിംങ്ങിനെക്കുറിച്ചു പറയുമ്പോൾ  പലരുടെയും മനസ്സിലേക്ക്  ഓടിവരുന്നത് നിലവിലുള്ള വെബ്സൈറ്റിനെക്കുറിച്ചായിരിക്കും.  വെബ്സൈറ്റ് ഉപയോഗിച്ച്  കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പിൽ വരുത്താൻ സാധിക്കുമെങ്കിലും കോൺടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുവാൻ അനുയോജ്യമായ സംവിധാനങ്ങൾ 90% വെബ്സൈറ്റിലും ഉണ്ടാകാറില്ല.



അനുയോജ്യമായ കോൺടെന്റ് മാർക്കറ്റിംഗ്  സോഫ്റ്റ്‌വെയർ  ഉപയോഗിച്ച്  വളരെ എളുപ്പത്തിൽ സംരംഭകന് തന്നെ  കോൺടെന്റ് മാർക്കറ്റിംഗ് നടപ്പാക്കാം. 



പ്രൊഡക്ടുകൾ, സേവനങ്ങൾ, അവയെ സംബന്ധിച്ചുള്ള സംശയങ്ങൾ, പുതിയ പ്രൊജെക്ടുകൾ, പൂര്തത്തീകരിച്ച പ്രൊജെക്ടുകൾ, സേവനം മൂലമുണ്ടാകുന്ന പ്രയോജനങ്ങൾ  തുടങ്ങിയ ബിസിനസ് സംബന്ധമായ ഏതൊരു വിവരവും കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുവാൻ ഉപയോഗിക്കാവുന്നതാണ്. 


ഒക്യാറ്റ്  ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം  ഉപയോഗിച്ച് സംരംഭകന് വളരെ ലളിതമായ രീതിയിൽ കണ്ടെന്റ്  പ്രസിദ്ധീകരിക്കാനും  പ്രചരിപ്പിക്കാനും അത് വഴി വളരെ തുശ്ചമായ മുതൽമുടക്കിൽ  വ്യത്യസ്ത മാർക്കറ്റിംഗ് രീതികൾ ഉപയോഗിച്ച്  ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ്  നടപ്പാക്കുവാനും  സാധിക്കുന്നു.


ഒക്യാറ്റ്‌ അക്കൗണ്ട്  ഉപയോഗിച്ച് ബിസിനസ് പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ 

ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് തുടങ്ങുവാൻ Start with free Ocat account


 ഒക്യാറ്റ്  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിനെക്കുറിച്ചറിയാൻ   | ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ  വ്യത്യസ്ത പ്ലാനുകളെക്കുറിച്ചറിയാൻ സന്ദർശിക്കുക



Home

ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് സേവനം - Ocat Online Catalog Marketing System - Kerala




Quick Links

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ് രീതി

തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു

ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് സേവനം


Ocat Online Catalog Marketing Packages in Kerala

Ocat online Catalog Marketing System in Kerala

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് നിങ്ങൾക്കു തന്നെ നടപ്പാക്കാൻ ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം

സംരംഭകർക്ക്‌ സൗജന്യ കണ്ടെന്റ് മാർക്കറ്റിംഗ് പരിശീലനം

Everyone likes to get a good deal, so customers conduct research before they make a purchase

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും (FAQ )

ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നു

ഒക്യാറ്റ്‌ എന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരഭകരെ പ്രാപ്തരാക്കുന്നു.

Referral Network Links

Home    |   Contact Us    |   Catalog    |   Log in    |   Sign up    |   Ocat Kerala    |   Referral Network
Ocat Online Catalog Marketing System - Kerala | Catalog Status | Powered by Ocat Content marketing Platform in India