Home

1. എന്താണ് ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്? 

ഒരു ബിസിനസ് സംബന്ധമായ വിവരങ്ങൾ നിരന്തരം വെബ് അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളായി  ഒരു ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുന്ന രീതിയാണ്  ‌  ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ്. 

സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, കോൺടെന്റ്മാ ർക്കറ്റിംഗ് പേജുകൾ , റെഫെറൽ നെറ്വർകിൽ സൈറ്റുകൾ വഴി സൗജന്യമായി കാറ്റലോഗ് വിതരണം ചെയ്യപ്പെടുന്നു.

 

ഒരു ബിസിനസിന്റെ കാറ്റലോഗ്  ഓൺലൈനിൽ പ്രചരിപ്പിക്കാൻ ആവശ്യമായ  സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയർ  സംവിധാനം  ആണ് ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്.


ഓൺലൈൻ മാർക്കറ്റിംഗിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും ഒക്യാറ്റ് മാർക്കറ്റിംഗ് സിസ്റ്റം  ഉപയോഗിച്ച് സ്വന്തമായി  ഓൺലൈൻ മാർക്കറ്റിംഗ്  നടപ്പാക്കാവുന്നതാണ്. അതിനാവശ്യമായ  ലളിതമായ പരിശീലനവും ഓൺലൈൻ കാറ്റലോഗ്  തുടങ്ങുവാനുള്ള പ്രവർത്തങ്ങളും  ഗൈഡൻസും ഒക്യാറ്റ്‌   സൊല്യൂഷൻ പ്രൊവൈഡർമാർ വഴി  ലഭ്യമാണ്.


ചുരുക്കത്തിൽ വളരെ തുശ്ചമായ മുതൽ മുടക്കിൽ   ഒക്യാറ്റ്‌  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം    എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച്   സെർച്ച് എൻജിൻ  ഒപ്റ്റിമൈസഷൻ,  സോഷ്യൽ മീഡിയ കണ്ടെന്റ്,  കോൺടെന്റ് മാർക്കറ്റിംഗ്, റെഫെറൽ നെറ്റ്‌വർക്ക് എന്നെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു    ഓൺലൈൻ കാറ്റലോഗ്  മാർക്കറ്റിംഗ്   സംരംഭകർക്ക്  തന്നെ നടപ്പിലാക്കാൻ സാധിക്കുന്നു.


2. എന്താണ് ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? 

ഒരു സരംഭത്തെക്കുറിച്ചുള്ള  വിവരങ്ങൾ ആധികാരികമായി  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നു. അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന  സേവനങ്ങളെക്കുറിച്ചോ പ്രൊഡക്ടുകളെക്കുറിച്ചോ  മറ്റു വിവരങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ആണ് ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുത്തുക.  

 

ബിസിനസ് സംബന്ധമായ  വിവരങ്ങൾ നിരന്തരം വെബ് അധിഷ്ഠിത പരസ്യങ്ങൾ ആയി ഒക്യാറ്റ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ചു  ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു സെർച്ച് എൻജിനുകൾ, വ്യത്യസ്ത കമ്പനികളുടെ വെബ് സൈറ്റുകൾ ,  ലോക്കൽ വെബ് ഡിറക്ടറികൾ, മാർക്കറ്റിംഗ് പോർട്ടലുകൾ , സോഷ്യൽ മീഡിയ വഴി    ഓൺലൈൻ കാറ്റലോഗ്  പ്രചരിപ്പിക്കുന്നതിനെ   ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് എന്ന് വിളിക്കുന്നു.



3. വെബ്സൈറ്റ് ഉപയോഗിക്കുന്ന ഒരു ബിസിനസ് എന്തിനാണ്  ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കേണ്ടത്?

ഒരു സരംഭത്തെക്കുറിച്ചുള്ള  വിവരങ്ങൾ ആധികാരികമായി  വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നു. അവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന  സേവനങ്ങളെക്കുറിച്ചോ പ്രൊഡക്ടുകളെക്കുറിച്ചോ  മറ്റു വിവരങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ആണ് ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുത്തുക.  

ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്ന  ബിസിനസ്സ് പരസ്യങ്ങൾ സെർച്ച് എൻജിനുകൾ വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്ന ബിസിനസ് പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്ന ബിസിനസ് പരസ്യങ്ങൾ റെഫെറൽ നെറ്റ്‌വർക്ക് വഴി പ്രചരിപ്പിക്കപ്പെടുന്നു.

 

4. ഒക്യാറ്റ്‌  മാർക്കറ്റിംഗ് പ്ലാറ്റഫോം 

സാങ്കേതിക പരിശീലനം ആവശ്യമില്ലാതെ തന്നെ ഓൺലൈൻ മാർകെറ്റിംഗിൽ ഉപയോഗിക്കുന്ന കോൺടെന്റ് മാനേജ്‌മന്റ് സിസ്റ്റം, സെർച്ച് എഞ്ചിൻ  ഒപ്റ്റിമൈസഷൻ, ലിങ്ക് ബിൽഡിംഗ്, റെഫെറൽ നെറ്റ്‌വർക്ക്,  സോഷ്യൽ മീഡിയ കോൺടെന്റ്, ഓൺലൈൻ  കാറ്റലോഗ്, കോൺടെന്റ് മാർക്കറ്റിംഗ്  തുടങ്ങിയ  സാങ്കേതിക വിദ്യകൾ നടപ്പാക്കുന്ന  ഓൺലൈൻ സോഫ്റ്റ്‌വെയർ  സംവിധാനമാണ്   ഓക്യാറ്റ്‌ കാറ്റലോഗ്  മാർക്കറ്റിംഗ് പ്ലാറ്റഫോം എന്നറിയപ്പെടുന്നത്. 

ഇതുപയോഗിച്ചു സംരംഭകന്  ബിസിനസ് സംബന്ധമായ വിവരങ്ങൾ തുടർച്ചയായി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കാനും  പ്രചരിപ്പിക്കാനും സാധിക്കുന്നു.

 


5. ഒക്യാറ്റ്‌  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് സൗജന്യ ബിസിനസ് പരസ്യങ്ങൾ 

ഒക്യാറ്റ്‌ അക്കൗണ്ട് ഉപയോഗിച്ച് സൗജന്യമായി ബിസിനസ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും  പ്രചരിപ്പിക്കാനും സാധിക്കുന്നു. 

 


6. ഒരു വെബ്സൈറ്റും ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

പരസ്യങ്ങൾ അല്ലെങ്കിൽ മറ്റു മാർക്കറ്റിംഗ് രീതികൾ  (വിസിറ്റിങ്‌  കാർഡ്, ഇമെയിൽലിങ്ക്, SEO, SMS)   കൂടാതെ ഒരു വെബ്‌സൈറ്റിലേക്ക് സന്ദർശകരെ എത്തിക്കാൻ  സാധിക്കാറില്ല.  വെബ്സൈറ്റ് നിമ്മിക്കാനും പ്രചരിപ്പിക്കാനും  ഓൺലൈൻ കാറ്റലോഗിനെ അപേക്ഷിച്ചു വലിയ മുതല്മുടക്കും സമയവും ആവശ്യമാണ്.

ഒരു ഓൺലൈൻ കാറ്റലോഗ്  വഴി നിരന്തരം ഒരു ബിസൈനസ് സംബന്ധമായ വിവരങ്ങൾ   വെബ് അധിഷ്ഠിത പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കുക എന്നതാണ്  ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി സാധ്യമാകുക.


എന്നാൽ ഒക്യാറ്റ്‌   ഓൺലൈൻ കാറ്റലോഗിൽ  ചേർക്കപ്പെടുന്ന  പരസ്യങ്ങൾ വ്യത്യസ്ത  റെഫെറൽ നെറ്റ്‌വർക്ക്  വഴി  പ്രചരിപ്പിക്കപ്പെടുന്നു.

;ഓൺലൈൻ കാറ്റലോഗ് പേജുകൾ  സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി  പ്രചരിപ്പിക്കാൻ സാധിക്കുന്നു.

ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ  എല്ലാം  നിശ്ചിത  കീവേർഡുകൾക്കനുസരിച്ചു സെർച്ച് എൻജിനിൽ  ഒപ്ടിമൈസ് ചെയ്യുവാൻ സാധിക്കുന്നു.

സംരഭകർക്കു തന്നെ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം വഴി പുതിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു.

 


7. വെബ്‌സൈറ്റിലേക്ക്  കൂടുതൽ  സന്ദർശകരെ ലഭിക്കാൻ  ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ്  (Ocat)  ഉപയോഗിച്ച്  സാധിക്കുമോ?

ഓൺലൈൻ പരസ്യങ്ങളിൽ ബിസിനസ്സ് വെബ്സൈറ്റ്  ലിങ്ക് ഉൾപ്പെടുത്തുമ്പോൾ  കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിനൊപ്പം  പരസ്യത്തിന്റെ ആധികാരികത  വർധിപ്പിക്കാനും  ഉപകരിക്കും. കൂടാതെ  ആവശ്യമുള്ള  ബാക്  ലിങ്കുകൾ  നിർമിക്കാനും സാധിക്കുന്നു.



8. ഒരു ഓൺലൈൻ കാറ്റലോഗ് വെബ്സൈറ്റ് ആയി ഉപയോഗിക്കാൻ  സാധിക്കുമോ ?

മറ്റു വെബ്സൈറ്റ് ഉപയോഗിക്കുന്നില്ല എങ്കിൽ  ഒക്യാറ്റ്‌  മാർക്കറ്റിംഗ് സിസ്റ്റം  ഉപയോഗിച്ച് ആവശ്യമായ വെബ് പേജുകൾ നിർമിച്ചു വെബ്സൈറ്റ് ആയി ഉപയോഗിക്കാവുന്നതാണ്.


9. ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗിൽ  ഷോപ്പിംഗ് കാർട്ട്  ലഭ്യമാണോ? ഏതു  പേയ്മെന്റ് gateway  ലഭ്യമാക്കിയിരിക്കുന്നു?

ഓൺലൈൻ കാറ്റലോഗിൽ ഷോപ്പിംഗ് കാർട്ട്  പ്രത്യക ലൈസൻസിൽ ലഭ്യമാക്കിയിരുന്നു.   ഇൻസ്റ്റമോജോ  പേയ്മെന്റ്  gate way ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ  മറ്റു  ഓൺലൈൻ പേയ്മെന്റ് gateway  കോൺഫിഗുരേ ചെയ്യാനും  സാധിക്കുന്നു.




10. ഓൺലൈൻ  കാറ്റലോഗിൽ പുതിയ  പരസ്യങ്ങൾ  പ്രസിദ്ധീകരിക്കാൻ  സംരംഭകർക്ക്‌ സാധിക്കുമോ ? എത്ര പരസ്യങ്ങൾ  പ്രസിദ്ധീകരിക്കാൻ സാധിക്കും?

ഒക്യാറ്റ്‌ സോഫ്റ്റ്‌വെയർ ഇപയോഗിച്ചു സംരംഭകർക്ക്‌ ആവശ്യമായ പരസ്യങ്ങൾ തുടർച്ചയായി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു. 

കൂടുതൽ കണ്ടെന്റ് / പരസ്യങ്ങൾ  ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ചുള്ള കണ്ടെന്റ്  മാർകെറ്റിംഗിന്  ആവശ്യമാണ്  എന്നുള്ളതുകൊണ്ട്  കാറ്റലോഗ്  പേജുകളുടെ എണ്ണത്തിൽ യാതൊരു വിധ പരിധിയും നൽകിയിട്ടില്ല.


11. ഓൺലൈൻ കാറ്റലോഗ് എങ്ങിനെയാണ് ജനങ്ങളിൽ എത്തുന്നത് ?

ലോക്കൽ സെർച്ച് , ഒക്യാറ്റ്‌ മാർക്കറ്റിംഗ് പോർട്ടലുകൾ,  മറ്റു കമ്പനികളുടെ വെബ്  പേജുകൾ, ലോക്കൽ വെബ് ഡിറക്ടറികൾ,  സോഷ്യൽ മീഡിയ , സെർച്ച് എൻജിനുകൾ  തുടങ്ങിയ  മാര്ഗങ്ങളിലൂടെ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.

 

12. ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്  ഉപയോഗിക്കുമ്പോൾ ഒരു കമ്പനിക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെ?

ഒരു ബിസിനസിനെ സംബന്ധിച്ചുള്ള  വിവരങ്ങൾ  നിരന്തരം ഓൺലൈൻ പരസ്യങ്ങൾ  ആയി രൂപപ്പെടുത്തി   മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ  ജനങ്ങൾക്ക്  ലഭ്യമാക്കി സെയിൽസ്  വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു.

 

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് എന്നാൽ  ബിസിനസ് സംബന്ധമായ  വിവരങ്ങൾ  തുടർച്ചയായി പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.  വ്യത്യസ്ത വെബ്സൈറ്റുകളിലൂടെ  ഓൺലൈൻ കാറ്റലോഗ് സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു.

 

ഓർഗാനിക്  ഗൂഗിൾ സെർച്ചിൽ  താല്പര്യമുള്ള  കീവേർഡുകൾക്കനുസരിച്ചു  ഓൺലൈൻ പരസ്യങ്ങൾ  ഉൾപ്പെടുത്താൻ സാധിക്കുന്നു.


 ഫേസ്ബുക്  പോലുള്ള സോഷ്യൽ മീഡിയയിൽ  ഓൺലൈൻ പോസ്റ്റായി കാറ്റലോഗ് പേജുകൾ  ഉപയോഗിക്കാൻ സാധിക്കുന്നു.

ഒക്യാറ്റ്‌ പ്ലാറ്റുഫോമുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന  ലോക്കൽ  വെബ് ഡയറക്ടറി  പേജുകൾ വഴി  ഓൺലൈൻ കാറ്റലോഗ് സൗജന്യമായി  പ്രചരിപ്പിക്കുന്നു.




13. എന്താണ് OCAT എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് ?

Online Catalog എന്നതിന്റെ ചുരുക്ക പേരായാണ്   OCAT  എന്ന പേര് ഉപയോഗിക്കുന്നത്. ഓൺലൈൻ കാറ്റലോഗ് എന്നത് ചുരുക്കി ഒക്യാറ്റ്‌ എന്ന് വിളിക്കുന്നു.  



14. സാധാരണ ഉപയോഗിക്കുന്ന ഓൺലൈൻ പരസ്യവും  ഓൺലൈൻ കാറ്റലോഗ് വിതരണവും തമ്മിലുള്ള  പ്രധാന  വ്യത്യാസം എന്താണ് ?

ഏതെങ്കിലും ഒരു ന്യൂസ്  പോർട്ടലിൽ  അല്ലെങ്കിൽ വെബ് ഡിറക്ടറിയിൽ ഒരു ഇമേജ് / ലിങ്ക്  / വീഡിയോ  അടിസ്ഥാനമാക്കിയുള്ള  പരസ്യങ്ങൾ  നാം കാണാറുണ്ട്.  ആ നിശ്ചിത വെബ് പേജ്  സന്ദർശിക്കുന്നവർക്ക്  മാത്രമേ ആ പരസ്യം  ലഭ്യമാവൂ.


എന്നാൽ  ഓൺലൈൻ  കാറ്റലോഗ്  ഒരു ബിസിനസ്സിനെക്കുറിച്ചുള്ള  ഒരു കൂട്ടം  പരസ്യങ്ങൾ ആണ്. അത് വിതരണം ചെയ്യപ്പെടുമ്പോൾ ടാർഗറ്റ് ചെയ്ത പേജുകളിൽ ഒന്നിൽ കൂടുതൽ പരസ്യങ്ങൾ ഉൾപ്പെടുന്നു. 


 ഓരോ പരസ്യങ്ങൾക്കും  നിശ്ചിത അഡ്രെസ്സ്  ലഭ്യമായതിനാൽ  ടാർഗറ്റ് ചെയ്ത  വെബ് പേജുകൾ ഇല്ലാതെ  തന്നെ  പരസ്യങ്ങൾ  ലഭ്യമാണ്.


പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്ന  വെബ് പേജുകൾ സെർച്ച് എൻജിനിൽ ലഭ്യമാക്കിയിരിക്കുന്നു.





15. SSL  സെക്യൂരിറ്റി  ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർകെറ്റിംഗിൽ  ഉപയോഗിക്കുന്നുണ്ടോ? 

ഒരു ബിസിനസ്സ് സംബന്ധമായി  നിർമ്മിക്കുന്ന ഓൺലൈൻ കാറ്റലോഗിലെ എല്ലാ പരസ്യങ്ങൾക്കും ssl സെക്യൂരിറ്റി  ഉപയോഗിക്കുന്നു.


16. ഒക്യാറ്റ്‌ ഓൺലൈൻ  കാറ്റലോഗ് മാർക്കറ്റിംങ്   റിപ്പോർട്ട്  ലഭ്യമാണോ ?  ഉണ്ടെങ്കിൽ എന്തൊക്കെ  വിവരങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നു ?

ഒക്യാറ്റ്‌  ലൈവ് റിപ്പോർട്ട്  അഥവാ  ഓൺലൈൻ കാറ്റലോഗ് സ്റ്റാറ്റസ് എല്ലാ  ഓൺലൈൻ കാറ്റലോഗിന്റെ footer ൽ   ഉൾപ്പെടുത്തിയിരിക്കുന്നു.


a). ഓൺലൈൻ കാറ്റലോഗുമായി ബന്ധപ്പെട്ട ഫ്ലയർ  സന്ദർശകരുടെ  എണ്ണം.

b). ഓൺലൈൻ കാറ്റലോഗിലെ  പരസ്യങ്ങളുടെ  ലിസ്റ്റ്

c). ഓരോ പരസ്യത്തിനും  ലഭിച്ച  സന്ദർശകരുടെ എണ്ണം.

d). കാറ്റലോഗ് വിതരണം ചെയ്യപ്പെടുന്ന വ്യത്യസ്ത കമ്പനികളുടെ വെബ് പേജ്  അഡ്രെസ്സ്കൾ, വ്യൂവേഴ്സ്

e). ഓൺലൈൻ കാറ്റലോഗ്  വിതരണം ചെയ്യപ്പെടുന്ന  ലോക്കൽ വെബ് ഡിറക്ടറികൾ, അവയിലെ  സന്ദർശകരുടെ എണ്ണം

f). ഒക്യാറ്റ്‌ പ്ലാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കുന്ന ആർട്ടിക്കിൾ ലിങ്കുകൾ അവയുടെ  സന്ദർശകരുടെ  എണ്ണം.


17. കാറ്റലോഗിലെ  ഒരു പ്രത്യേക പരസ്യത്തെ തിരഞ്ഞെടുത്ത് സോഷ്യൽ മീഡിയ വഴി ഒരു ലൊക്കേഷനിൽ  നിശ്ചിത ആളുകളിൽ   എത്തിക്കുവാൻ സാധിക്കുമോ?

Catalogil ഉൾപ്പെടുന്നതിയിരിക്കുന്ന ഏതു പരസ്യത്തെയും socilal media paid  ad ഉപയോഗിച്ച് നിശ്ചിത ആളുകളിൽ എത്തിക്കാൻ സാധിക്കുന്നതാണ്.

 

ഒക്യാറ്റ്‌ അക്കൗണ്ട്  ഉപയോഗിച്ച് ബിസിനസ് പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ 



ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് തുടങ്ങുവാൻ Start with free Ocat account


 ഒക്യാറ്റ്  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിനെക്കുറിച്ചറിയാൻ   | ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ  വ്യത്യസ്ത പ്ലാനുകളെക്കുറിച്ചറിയാൻ സന്ദർശിക്കുക



Home

ഓൺലൈൻ പരസ്യങ്ങൾ ഓൺലൈൻ കാറ്റലോഗ് വഴി - Ocat Online Catalog Marketing System - Kerala




Quick Links


Ocat Online Catalog Marketing Packages in Kerala

Ocat online Catalog Marketing System in Kerala

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സിന്റെ ഓൺലൈൻ മാർക്കറ്റിംഗ് നിങ്ങൾക്കു തന്നെ നടപ്പാക്കാൻ ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം

സംരംഭകർക്ക്‌ സൗജന്യ കണ്ടെന്റ് മാർക്കറ്റിംഗ് പരിശീലനം

Everyone likes to get a good deal, so customers conduct research before they make a purchase

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗിനെക്കുറിച്ചുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും (FAQ )

ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നു

ഒക്യാറ്റ്‌ എന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കാൻ സംരഭകരെ പ്രാപ്തരാക്കുന്നു.

Referral Network Links

Home    |   Contact Us    |   Catalog    |   Log in    |   Sign up    |   Ocat Kerala    |   Referral Network
Ocat Online Catalog Marketing System - Kerala | Catalog Status | Powered by Ocat Content marketing System India