Search Engine optimization and Content Marketing

ബിസിനസ് സംബന്ധമായ വിവരങ്ങൾ   വെബ് അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പരസ്യങ്ങൾ  ആയി നിരന്തരം പ്രസിദ്ധീകരിച്ചു ഉപഭോക്താക്കളെ ആകർഷിക്കുന്ന  മാർക്കറ്റിംഗ് രീതിയാണ്  ഒക്യാറ്റ്‌ ഡിജിറ്റൽ  മാർക്കറ്റിംഗ്.

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ്  സിസ്റ്റം ഉപയോഗിച്ച്  ഡിജിറ്റൽ  മാർക്കറ്റിംഗ്  വളരെ എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കുന്നു.


ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ്  സിസ്റ്റം ഉപയോഗിച്ച്   ഡിജിറ്റൽ  മാർക്കറ്റിംഗ്  നടപ്പാക്കാൻ ആവശ്യമായ ഓൺലൈൻ പരസ്യങ്ങൾ, ഓൺലൈൻ കാറ്റലോഗ്, കാറ്റഗറി പേജുകൾ, റെഫെറൽ നെറ്റ്‌വർക്ക്, സെർച്ച് എൻജിൻ  ഒപ്റ്റിമൈസഷൻ,  സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ്  തുടങ്ങിയവ   നിർമ്മിക്കപ്പെടുന്നു .


പ്രസിദ്ധീകരിക്കുന്ന വെബ് അധിഷ്ഠിത പരസ്യങ്ങൾ  സെർച്ച് എൻജിനുകൾ വഴി ഓർഗാനിക് സെർച്ച് റിസൾട്ട്  ആയി പ്രചരിപ്പിക്കാൻ സാധിക്കുന്നു.


പ്രസിദ്ധീകരിക്കുന്ന കണ്ടെന്റിൽ  നിന്ന് അനുയോജ്യമായവ തിരഞ്ഞെടുത്തു   ഓൺലൈൻ കാറ്റലോഗു നിർമ്മിക്കുന്നു. കാറ്റലോഗ്  വിർച്ചൽ  ബിസിനസ്  കാർഡ് (vCard), ഒക്യാറ്റ്‌ കാറ്റഗറി പേജുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.    


പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ   റെഫെറൽ നെറ്റ്‌ വർക്ക് പേജുകളിലൂടെ  പ്രചരിപ്പിക്കുന്നു.


പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ   സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ്  ആയി ഉപയോഗിക്കാൻ സാധിക്കുന്നു.

 

വളരെ തുച്ചമായ തുകക്ക്    ഒക്യാറ്റ്‌ ഡിജിറ്റൽ   മാർക്കറ്റിംഗ് സിസ്റ്റം   (Ocat Content Marketing System ) ഉപയോഗിച്ച്  ഡിജിറ്റൽ  മാർക്കറ്റിങ്‌  നടപ്പാക്കാൻ സാധിക്കുന്നു. 



Ocat Kerala
Ocat Digital Marketing System

 



Search Engine optimization and Content Marketing




Quick Links


നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ

ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ മാർക്കറ്റിംഗ്

ഓൺലൈൻ പരസ്യങ്ങളിലൂടെ ബിസിനസ് കാറ്റലോഗിലൂടെ ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ്

ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റത്തിന്റെ പ്രവർത്തന രീതി

Ocat Content Marketing System - Frequently Asked Questions

Ocat Digital Marketing System Features

Publish your Content & Promote your Business

Ocat Digital Marketing System

കണ്ടെന്റ് പ്രസിദ്ധീകരണം വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിച്ചു ബിസിനസ് പ്രമോഷൻ

Home    |   Digital Marketing System    |   Catalog    |   Contact Us    |   Referral Network
Ocat Digital Marketing System - Kerala | Ocat Status | Powered by Ocat Digital Marketing System India