Online Advertising

ഒക്യാറ്റ്‌ പ്ലാറ്റഫോമുപയോഗിച്ച്   ഒരു ബിസിനസ്സിന്റെ  സേവനത്തെക്കുറിച്ചോ അല്ലെങ്കിൽ ഉത്പന്നത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ പരസ്യങ്ങൾ കാറ്റലോഗിൽ  പ്രസിദ്ധീകരിച്ച്   ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ,  റെഫെറൽ നെറ്റ്‌വർക്ക്,  വെബ് ഡിറക്ടറികൾ,   സോഷ്യൽ മീഡിയ, വിർച്ച്വൽ ബിസിനസ് കാർഡ്‌സ്, സെർച്ച് എൻജിനുകൾ  മുഖേന  പ്രചരിപ്പിച്ചു   ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്    നടപ്പാക്കാക്കുന്നു. 

 

ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിങ്  സേവനത്തിന്റെ സവിശേഷതകൾ  

1. ഒക്യാറ്റ്‌ പ്ലാറ്റഫോം ഉപയോഗിച്ച് ഒരു ബിസിനസ്സിന്റെ   സേവനങ്ങളെക്കുറിച്ചോ, ഉത്പന്നങ്ങളെക്കുറിച്ചോ ഉള്ള ആധികാരിക വിവരങ്ങൾ അടങ്ങിയ ഓൺലൈൻ  പരസ്യങ്ങൾ  കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു.

2. കാറ്റലോഗിൽ ഉൾപ്പെടുന്ന  പരസ്യങ്ങൾ ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കപ്പെടുന്നു 

3. കാറ്റലോഗിൽ ഉൾപ്പെടുന്ന   ഓൺലൈൻ പരസ്യ വെബ് ലിങ്കുകൾ   സെർച്ച്  എൻജീനുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു

4 . റെഫെറൽ നെറ്റ്‌വർക്ക് വഴി കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു. 

5. ഒക്യാറ്റ്‌  വെബ് കാറ്റഗറി പേജുകൾ   വഴി കാറ്റലോഗിൽ ഉൾപ്പെടുന്ന  ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു. 

6. കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ   പരസ്യങ്ങൾ   സോഷ്യൽ മീഡിയ ഷെയർ ലിങ്കുകൾ  ആയി പ്രചരിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.

7. ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് റിപ്പോർട്ട്.

8. വിർച്ചൽ  ബിസിനസ്സ് കാർഡ് വഴി കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു

 

9. പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ പരസ്യങ്ങൾക്കും ഷോർട്  ലിങ്ക് (Short URL) പ്രസിദ്ധീകരിക്കുന്നു.

 

10. കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ  പരസ്യങ്ങൾ  വെബ് ഡയറക്ടറി വഴി പ്രചരിപ്പിക്കപ്പെടുന്നു. 

 


Ocat Kerala
Ocat Online Catalog Marketing Service in Kerala

 




Online Advertising




Quick Links


ഒരു ബിസിനസ്സിന്റെ ഓൺലൈൻ അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് വഴി

ഒക്യാറ്റ്‌ പ്ലാറ്റഫോം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സേവനം

ഒക്യാറ്റ്‌ മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിക്കൂ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് എളുപ്പമാക്കൂ

നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം

Free Registration in Ocat Online Advertising System

Login to Ocat Online Advertising System

ഒക്യാറ്റ്‌ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിച്ച് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി വിതരണം ചെയ്തു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്

നിങ്ങളുടെ ബിസിനസ് ഒക്യാറ്റ്‌ സിസ്റ്റവുമായി ബന്ധിപ്പിക്കൂ കുറഞ്ഞ ചിലവിൽ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കൂ

നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ നിർമ്മിച്ച്‌ ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ

ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം പരസ്യങ്ങൾ ആയി പ്രചരിപ്പിച്ച്‌ കുറഞ്ഞ നിരക്കിൽ ഒരു വർഷത്തേക്ക് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സേവനം

Home    |   Online Catalog Marketing    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network
Ocat Online Advertising Services in Kerala | Catalog Marketing Status | Powered by Ocat™ India, Ocat Online Catalog Marketing Services in India