ചിലവു കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ഓൺലൈൻ മാർക്കറ്റിംഗ്
വളരെ ചിലവ് കുറഞ്ഞതും തികച്ചും ഫല പ്രദവുമായ ഒരു ഓൺലൈൻ മാർക്കറ്റിംഗ് രീതിയാണ് ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്.
ഒരു സംരംഭത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച്, സേവനങ്ങൾ , പ്രൊഡക്ടുകൾ, ചെയ്ത പ്രൊജെക്ടുകൾ, ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരങ്ങൾ, കസ്റ്റമേഴ്സിന്റെ സംശയങ്ങുള്ള ഉത്തരങ്ങൾ, സാങ്കേതിക നിർദേശങ്ങൾ ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് പ്രചരിപ്പിക്കുന്നു.
സെർച്ച് എൻജിനുകൾ സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്വർക്ക്, ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി ഓൺലൈൻ കാറ്റലോഗ് സൗജന്യമായി പ്രചരിപ്പിക്കപ്പെടുന്നു,