ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒരു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയവഴിയും മറ്റു വെബ്സൈറ്റുകൾ വഴിയും ജനങ്ങളിലേക്കു എത്തിക്കുകയും ചെയ്യുന്ന ഒരു സേവനമാണ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്.
സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രോഡക്റ്റ് സംബന്ധമായ വിവരങ്ങൾ, ബിസിനസ് സംബന്ധമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്ത വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കമുള്ള ഏതൊരു വിവരവും ഓൺലൈൻ കാറ്റലോഗിൽ പേജുകളായി പ്രസിദ്ധീകരിക്കുന്നു. ഓരോ പേജുകളും സെർച്ച് എൻജിനിൽ ഉൾപ്പെടുത്തതാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു. ഓരോ പേജുകളും സോഷ്യൽ മീഡിയയിൽ ഓരോ പോസ്റ്റായി മാറ്റാൻ സാധിക്കുന്നു.
ഒക്യാറ്റിന്റെ സവിശേഷതകൾ
1. തുച്ഛമായ തുകക്ക് ഒരു വര്ഷക്കാലത്തേക്കു ബിസിനസ് സംബന്ധമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു കോൺടെന്റ് മാർക്കറ്റിംഗ് സാധ്യമാക്കുന്നു.
2. വാട് സാപ്പിൽ കൂടി കാറ്റലോഗൊ കാറ്റലോഗിന്റെ പേജുകളോ വളരെ എളുപ്പത്തിൽ അയക്കാൻ സാധിക്കുന്നു.
3. ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതുപോലെ തന്നെ ഒരു ഡൊമൈൻ ഉപയോഗിച്ച് കാറ്റലോഗ് ലോഡ് ചെയ്യുന്നു.
4. ഓൺലൈൻ കാറ്റലോഗിന്റെ ഓരോ പേജുകളും സെർച്ച് എൻജിനിൽ ലഭ്യമാക്കുന്നു.
5. ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുകൾ ആയി പ്രസിദ്ധീകരിക്കുന്നു.
6. ഓൺലൈൻ കാറ്റലോഗ് ഒക്യാറ്റ് മാർക്കറ്റിങ് പോർട്ടലുകൾ വഴി വിതരണം ചെയ്യപ്പെടുന്നു.
7. ഓൺലൈൻ കാറ്റലോഗ് റെഫെറൽ നെറ്റ് വർക്കുകൾ വഴി വിതരണം ചെയ്യപ്പെടുന്നു.
Adsin Technologies
Mob : 8075961406, 9480181064