ഓൺലൈൻ കാറ്റലോഗിലെ ഉൾപ്പെടുത്തിയിരിക്കുന്ന പേജുകൾ സ്ഥിരമായി പല വെബ് പേജുകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും ബിസിനസ് സർക്കിൾ കൂടിയും വിതരണം ചെയ്യപ്പെടുന്നു. ബാനർ പരസ്യങ്ങൾ ആയി വിതരണം ചെയ്യപ്പെടുന്ന കാറ്റലോഗുകൾ ഫലപ്രദമായി കൺടെന്റ് മാർക്കറ്റിംഗ് നടപ്പിൽ വരുത്തുന്നു.
നിങ്ങളുടെ ബിസിനസിന് ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുവാൻ ബന്ധപ്പെടുക