Home | Articles | 

Ocat Kerala
Posted On: 13/02/20 18:46
ഓൺലൈൻ കാറ്റലോഗ് വിതരണം ചെയ്യുപ്പെടുന്ന രീതികൾ

 

ഒക്യാറ്റ്‌ കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ   ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു   കണ്ടെന്റ്  മാർക്കറ്റിംഗ്  പേജുകൾ   വഴിയും റെഫെറൽ നെറ്റ്‌വർക്കുകൾ  വഴിയും പ്രചരിപ്പിക്കപ്പെടുന്നു. കൂടാതെ  ഓൺലൈൻ കാറ്റലോഗ് പേജുകൾ സെർച്ച് എൻജിനുകൾ വഴിയും സോഷ്യൽ മീഡിയ പോസ്റ്റുകളാണ്  പ്രചരിപ്പിക്കപ്പെടുന്നു. 

 

ബിസിനസ് സംബന്ധമായ വിവരങ്ങൾ ഒരു കണ്ടെന്റ് മാർകെറ്റിംഗിന്റെ ഭാഗമായിട്ടുള്ള ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ ആയി ഡിസൈൻ ചെയ്യുന്നു. 


ഓൺലൈൻ കാറ്റലോഗ് വിതരണം ചെയ്യപ്പെടുന്ന മാര്ഗങ്ങൾ 

1. സെർച്ച് എഞ്ചിനുകൾ വഴി 

2. സോഷ്യൽ മീഡിയ 

3. റെഫെറൽ നെറ്റ്‌വർക്ക് അഥവാ ബിസിനസ് സർക്കിളുകൾ വഴി 

4. external  കണ്ടെന്റ് മാർക്കറ്റിംഗ് പേജുകൾ 

5. ഇന്റെർണൽ കണ്ടെന്റ് മാർക്കറ്റിംഗ് പേജുകൾ വഴി 


 ഒരു സംരംഭകനെ സ്വന്തം ബിസിനസ് പ്രമോഷനാവശ്യമായ  ഓൺലൈൻ  മാർക്കറ്റിംഗ്  നടപ്പാക്കുവാൻ  പ്രാപ്തനാക്കുന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്  സോഫ്റ്റ്‌വെയർ കോൺഫിഗറേഷൻ,  ട്രെയിനിങ് തുടങ്ങിയവയെക്കുറിച്ചറിയാൻ  സന്ദർശിക്കുക






Article URL:







Quick Links

ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും

ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച്  പരസ്യങ്ങൾ / കണ്ടെന്റ്  ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യുവാനും സാധിക്കുന്നു. ഓൺലൈൻ കാറ്റലോഗിൽ ചേർക്കപ്പെടു... Continue reading


ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒരു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയവഴിയും മറ്റു വെബ്സൈറ്റുകൾ വഴിയും ജനങ്ങളിലേക്കു എത്തിക്കുകയും ചെയ്യുന്ന... Continue reading


ഓൺലൈൻ പരസ്യങ്ങൾ ഓൺലൈൻ കാറ്റലോഗ് വഴി

ഓൺലൈൻ കാറ്റലോഗിലെ ഉൾപ്പെടുത്തിയിരിക്കുന്ന പേജുകൾ ഒക്യാറ്റ്‌ മാർക്കറ്റിംഗ് പോർട്ടൽ  പേജുകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും റെഫെറൽ നെറ്റ്  വർക്കുകൾ വഴിയും  വിതരണം ചെയ്യപ്പെ... Continue reading


ഒക്യാറ്റ്‌ ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗുകൾ വിതരണം ചെയ്യുന്നു

ഒക്യാറ്റ്‌  കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം  ഉപയോഗിച്ച്  ഓൺലൈൻ കാറ്റലോഗുകൾ  വിതരണം ചെയ്യുന്നു.  സെർച്ച് എൻജിനിൽ ടാർഗറ്റ് ചെയ്തിരിക്കുന്ന കാറ്റഗറി അടിസ്ഥാനമാക്കി നിർമ്മ... Continue reading


ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച് കണ്ടെന്റ് മാർക്കറ്റിംഗ് സേവനം

ഒക്യാറ്റ് ‌ എന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്  ഓൺലൈൻ കാറ്റലോഗുകൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും സംരംഭകന് സാധിക്കുന്നു. ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ്&nbs... Continue reading