Home | Articles | 

Ocat Digital Marketing
Posted On: 27/12/19 13:02
നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ്

 

ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ  ഒക്യാറ്റ്‌  കാറ്റലോഗ്  മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്   ‌ ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ കാറ്റലോഗ്  ഒക്യാറ്റ്‌  മാർക്കറ്റിംഗ്  പേജുകൾ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്‌വർക്ക് വഴി പ്രചരിപ്പിക്കപ്പെടുന്നു. 

 

ഓൺലൈൻ കാറ്റലോഗിന്റെ പേജുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കവണ്ണമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സെർച്ച് എൻജിനുകൾ , സോഷ്യൽ മീഡിയ,  റെഫെറൽ നെറ്റ്‌വർക്ക് തുടങ്ങിയ മാർഗ്ഗങ്ങൾ  ഉപയോഗിച്ച് കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.

 

ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ ഓൺലൈൻ പരസ്യങ്ങളായും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയും റെഫെറൽ നെറ്റ് വർക്കിലെ ലിങ്കുകൾ ആയും സെർച്ച് എൻജിനിലെ വിവരങ്ങൾ ആയും പ്രവർത്തിക്കുന്നതാണ്.

 

ഒരു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു ഓൺലൈൻ കാറ്റലോഗിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തനും പഴയ കാറ്റലോഗ് പേജുകളിൽ മാറ്റം വരുത്തനും സംരംഭകന്   സാധിക്കുന്നതാണ്.



 ഒരു സംരംഭകനെ സ്വന്തം ബിസിനസ് പ്രമോഷനാവശ്യമായ  ഓൺലൈൻ  മാർക്കറ്റിംഗ്  നടപ്പാക്കുവാൻ  പ്രാപ്തനാക്കുന്ന ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്  സോഫ്റ്റ്‌വെയർ കോൺഫിഗറേഷൻ,  ട്രെയിനിങ്  സൊല്യൂഷൻ പ്രൊവൈഡർമാർ വഴി ലഭ്യമാക്കിയിരിക്കുന്നു.  ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്  സിസ്റ്റത്തിനെക്കുറിച്ചു  കൂടുതൽ അറിയാൻ  സന്ദർശിക്കുക

 

 





Article URL:







Quick Links

തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു

നിങ്ങളുടെ ബിസിനസിനു ഒരു ഓൺലൈൻ കാറ്റലോഗ് രൂപപ്പെടുത്തി  തുശ്ചമായ മുതൽ മുടക്കിൽ ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു. ലിങ്കുകൾ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളായും,  സെർച്ച് എഞ്ചിന... Continue reading


ഓൺലൈൻ പരസ്യങ്ങൾ ഓൺലൈൻ കാറ്റലോഗ് വഴി

ഓൺലൈൻ കാറ്റലോഗിലെ ഉൾപ്പെടുത്തിയിരിക്കുന്ന പേജുകൾ ഒക്യാറ്റ്‌ മാർക്കറ്റിംഗ് പോർട്ടൽ  പേജുകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും റെഫെറൽ നെറ്റ്  വർക്കുകൾ വഴിയും  വിതരണം ചെയ്യപ്പെ... Continue reading


ബിസിനസ് സംബന്ധമായ ഓൺലൈൻ പരസ്യങ്ങൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും

ഒക്യാറ്റ്‌ കാറ്റലോഗ് മാർക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിച്ച്  പരസ്യങ്ങൾ / കണ്ടെന്റ്  ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യുവാനും സാധിക്കുന്നു. ഓൺലൈൻ കാറ്റലോഗിൽ ചേർക്കപ്പെടു... Continue reading


ഓൺലൈൻ കാറ്റലോഗിലൂടെ കോൺടെന്റ് മാർക്കറ്റിംഗ്

ഒരു ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒരു ബിസിനസ് സംബന്ധിച്ച വിവരങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കുകയും സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയവഴിയും മറ്റു വെബ്സൈറ്റുകൾ വഴിയും ജനങ്ങളിലേക്കു എത്തിക്കുകയും ചെയ്യുന്ന... Continue reading


സൗജന്യമായി ഓൺലൈൻ പരസ്യങ്ങൾ ചെയ്യുവാൻ

ഓൺലൈൻ പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിനുള്ള സംവിധാനം, ഒക്യാറ്റ്  ഓൺലൈൻ കാറ്റലോഗിൽ ലഭ്യമാക്കിയിരിക്കുന്നു. ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പേജുകൾ റെഫെറൽ നെറ്റ് റ്വർക്കുക... Continue reading