ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ശേഖരിച്ച് ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു. ഓൺലൈൻ കാറ്റലോഗ് ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ വഴി പ്രചരിപ്പിക്കപ്പെന്നു.
ഓൺലൈൻ കാറ്റലോഗിന്റെ പേജുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ തക്കവണ്ണമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സെർച്ച് എൻജിനുകൾ , സോഷ്യൽ മീഡിയ കൂടാതെ റെഫെറൽ നെറ്റ്വർക്ക് തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കാറ്റലോഗ് പ്രചരിപ്പിക്കപ്പെടുന്നു.
ഓൺലൈൻ കാറ്റലോഗിന്റെ പേജുകൾ ഓൺലൈൻ പരസ്യങ്ങളായും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയും റെഫെറൽ നെറ്റ് വർക്കിലെ ലിങ്കുകൾ ആയും സെർച്ച് എൻജിനിലെ വിവരങ്ങൾ ആയും പ്രവർത്തിക്കുന്നതാണ്.
ഒരു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു ഓൺലൈൻ കാറ്റലോഗിൽ പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തനും പഴയ കാറ്റലോഗ് പേജുകളിൽ മാറ്റം വരുത്തനും സാധിക്കുന്നതാണ്.