എന്തൊക്കെ വിവരങ്ങൾ ഒരു ബിസിനസ് ഓക്കറ്റിൽ ഉൾപ്പെടുത്താം?
സെർച്ച് എൻജിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ള ഓൺലൈൻ മീഡിയകളെ ഉപയോഗിക്കുന്നു എങ്കിൽ നിങ്ങള്ക്ക് ഏതൊരു കാര്യവും പ്രസിദ്ധീകരിക്കുവാൻ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ചെയ്യുന്ന ബിസിനസുമായി ചേർന്നുപോകുന്ന ഏതൊരു വിവരങ്ങളും പ്രസിദ്ധീകരിക്കാവുന്നതാണ്. കൂടാതെ നിങ്ങൾ ബിസിനസ് നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ / ആശയങ്ങൾ / അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അത് മറ്റുള്ളവർ ഷെയർ ചെയ്യുന്നതിനും ഒത്തിരി അംഗങ്ങളിലേക്കു വ്യപിക്കുന്നതിനും കാരണമാകും.