ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?

ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?

 

കുറച്ചുവര്ഷങ്ങള്ക്കു മുൻപ് ഒരു ബിസിനസിന്റെ പേര് ആലോചിക്കുമ്പോൾ തന്നെ ആ പേരിനോട് യോജിച്ച വെബ്അഡ്രസ്സ് കിട്ടുമോയെന്നു നോക്കുമായിരുന്നു. അങ്ങെനെ തിരഞ്ഞുകണ്ടു പിടിച്ച പല വെബ്സൈറ്റുകളും വര്ഷങ്ങള്ക്കു ശേഷം നിലവിൽ ഇല്ല എന്നുള്ളതു ഒരു സത്യമാണ്. വെബ് അഡ്രസ്സ് പുതുക്കലുമായി ബന്ധപ്പെട്ട ചിലവും ഇതുകൊണ്ടു ഒരുഗുണവുമില്ല എന്നുള്ള തിരിച്ചറിവും / അല്ലെങ്കിൽ ആര് ഈ വെബ് നോക്കാനാണ് എന്നുള്ള ചിന്തയും ഇതിനു കാരണമാകാറുണ്ട്.

 

ഒരു ആധികാരികത ഉണ്ടാകും അല്ലെങ്കിൽ ബിസിനസ് ലീഡുകൾ കിട്ടും എന്നോർത്ത് തുടങ്ങിയ വെബ്സൈറ്റുകൾ ഒരു റിസൾട്ടും തരുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ നിർത്തിക്കളഞ്ഞേക്കാമെന്നു പലരും വിചാരിക്കും.

 

വെബ് ഡിസൈൻ ചെയ്യുന്ന കമ്പനിയെ സംബന്ധിച്ചു നിർമ്മിച്ച് നൽകിയാൽ പിന്നെ അവരുടെ ഉത്തരവാദിത്വം തീരും. പിന്നെ എന്തെങ്കിലും കാര്യം സംരംഭകന് പുതിയതായി ഇടണമെങ്കിൽ ഓരോ പ്രാവശ്യവും ഈ കമ്പനിയെ ബന്ധപ്പെടേണ്ടതുണ്ട്. എന്തെങ്കിലും വെബിൽ പുതുക്കിയാൽ തന്നെ ആര് കാണാനാണ് എന്ന് വിചാരിച്ചാൽ അതും ചെയ്യാതെ വരും. ഈ പ്രശ്നങ്ങളെയൊക്കെ അതിജീവിക്കുവാനും ഓൺലൈനിൽ നിന്ന് ലഭിക്കാവുന്ന പ്രചാരത്തെ ഉപയോഗപ്പെടുത്തുവാനും തക്കവിധം ഓക്കറ്റ് (ocat ) എന്ന സേവനം നിലവിൽ വന്നിരിക്കുന്നു.

 


ഓരോ സംരംഭകനും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാനൊരു വേദി തുറക്കുകയും അതുവഴി തന്റെ സേവനത്തെയോ ഉത്പന്നത്തെയോ ബ്രാൻഡിനെയോ മറ്റുള്ളവരിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്.

 

സംരംഭകനു തന്നെ ഓരോ പുതിയ കാര്യങ്ങൾ പ്രസിദ്ധീകരിക്കാനും അതിനുശേഷം ആ കാര്യങ്ങൾ ഗൂഗിളിൽ ഇൻഡക്സ് ചെയ്യുവാൻ തക്കവണ്ണമുൽ കാര്യങ്ങൾ ചയ്യാനും, പ്രസിദ്ധീകരിച്ച കാര്യം സോഷ്യൽ മീഡിയ വഴി പ്രചാരത്തിൽ ആക്കുവാനും സാധിക്കും. ഇവക്കൊന്നിനും മറ്റുള്ളവരുടെ സഹായം സംരംഭകൻ തേടേണ്ടതില്ല. ഓക്കറ്റ്ന്റെ സഹായത്തോടെ ഈപ്പറഞ്ഞ കാര്യങ്ങൾ എല്ലാം തനിയെ ചെയ്യാൻ സാധിക്കും എന്നുള്ളത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

 

 

 

 



 Latest Updates - More Articles
 
ഓൺലൈൻ കാറ്റലോഗുപയോഗിച്ചു എങ്ങനെ സോഷ്യൽ മീഡിയയിൽ മാർക്കറ്റിംഗ് ചെയ്യാം
സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള മാർകെറ്റിംങിന് നിങ്ങളുടെ ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കാവുന്നതാണ്. അതിന്റെ ഭാഗമായുള്ള ഓൺലൈൻ ജേർണലിൽ പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം പോസ്റ്റിന്റെ ലിങ്ക് സോഷ്യൽ മീഡിയയിൽ പോ... ....
 
Publish your Articles through Ocat android app
You can publish articles in your online catalog through Ocat android app. ....
 
Promote your Business
നിങ്ങളുടെ ബിസിനസിന് ഓൺലൈൻ കാറ്റലോഗ് തുടങ്ങുന്നത് വഴി നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബിസിനസിനെ കൂടുതൽ പേരിലേക്ക് എത്തിക്കാവുന്നതാണ്. ഓരോ സംരംഭകനും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാനൊരു വേദി ത... ....
 
എന്തൊക്കെ വിവരങ്ങൾ ഒരു ബിസിനസ് ഓക്കറ്റിൽ ഉൾപ്പെടുത്താം?
എന്തൊക്കെ വിവരങ്ങൾ ഒരു ബിസിനസ് ഓക്കറ്റിൽ ഉൾപ്പെടുത്താം? സെർച്ച് എൻജിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ള ഓൺലൈൻ മീഡിയകളെ ഉപയോഗിക്കുന്നു എങ്കിൽ നിങ്ങള്ക്ക് ഏതൊരു കാര്യവും പ്രസിദ്ധീകരിക്കുവാൻ ഉപയോഗിക്ക... ....
 
ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?
ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?   കുറച്ചുവര്ഷങ്ങള്ക്കു മുൻപ് ഒരു ബിസിനസിന്റെ പേര് ആലോചിക്കുമ്പോൾ തന്നെ ആ പേരിനോട് യോജിച്ച ... ....
 
ബിസിനസ് വെബ്സൈറ്റും ഒക്യാറ്റ്‌ സേവനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
നിലവിലുള്ള ബിസിനസ് വെബ്സൈറ്റും  ഓക്കറ്റ്  സേവനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ഒരു വെബ്സൈറ്റ് ഉപയോഗിക്കാത്ത ഒരു മീഡിയം സൈസ് ബിസിനസിനെ സംബന്ധിച്ചു  ഓക്കറ്റ് (ocat) ... ....
 
എന്താണ് ഒക്യാറ്റ്‌ (Ocat) എന്ന സേവനം കൊണ്ട് ലക്ഷ്യമിടുന്നത്?
എന്താണ്  ഓക്കറ്റ്  (Ocat) എന്ന സേവനം കൊണ്ട് ലക്ഷ്യമിടുന്നത്?. ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട് ഫോണുകളുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ, സെർച്ച് എൻജിൻ, വാട്സാപ്പ് തുങ്ങ... ....
 
നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ്
നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ് -    സോഷ്യൽ മീഡിയയ്ക്കു അതിപ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്തെങ്കിലും വിവരം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച്  ചെയ്... ....
More Articles

Quick Links

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗിലൂടെ ബിസിനസ് പ്രമോഷൻ

ഒക്യാറ്റ്‌ ബിസിനസ്സ് പ്രമോഷൻ - കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ സേവനം

കുറഞ്ഞ ചിലവിൽ ബിസിനസ്സ് പ്രമോഷൻ നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒരു എളുപ്പ മാർഗം - ഒക്യാറ്റ്‌ ബിസിനസ്സ് പ്രമോഷൻ

കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ പ്ലാറ്റഫോം വഴി

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ വെബ് പ്രൊമോഷൻ കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കൂ

Home    |   Business Promotion    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network    |    Blog
Ocat Business Promotion Service in Kerala | Ocat Business Promotion Report | Powered by Ocat Business Promotion Service in India