നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ്

നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ് - 

 

സോഷ്യൽ മീഡിയയ്ക്കു അതിപ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്തെങ്കിലും വിവരം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച്  ചെയ്യണമെന്ന്  നമ്മളോട്  ആരും പറഞ്ഞു തരേണ്ടതില്ല. അതുപോലെ തന്നെ whatsapp, twitter, Facebook, youtube എന്നീ ഓൺലൈൻ മീഡിയകൾ അരങ്ങു വാണു കൊണ്ടിരിക്കുന്നു. എല്ലാം മൊബൈലിൽ ലഭ്യമായ സ്ഥിതിക്ക് ഇനിയുള്ള കുറേക്കാലം എങ്കിലും ജനം മൊബൈൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കുമെന്ന് സമ്മതിച്ചു കൊടുക്കേണ്ടിയിരിക്കുന്നു.

 

അങ്ങനെയുള്ള സമൂഹത്തിൽ ബിസിനസ് സംഭരംഭങ്ങൾ ഈ നൂതന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയില്ലയെങ്കിൽ പിന്തള്ളപ്പെട്ടു പോകുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. പല ബിസിനസ് സംരംഭകർക്കും എങ്ങനെയാണു ഈ നൂതന മീഡിയയെ തങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഉപയോഗിക്കേണ്ടതു എന്ന് അറിയില്ല. ഒരു ഫേസ്ബുക് പേജ് ഉണ്ടാക്കി ലൈക് ചെയ്യൂ, follow ചെയ്യൂ എന്നൊക്കെ പറയാത്തവരായി ഒരു ബിസിനസ് കാരനും ഇല്ല എന്നുള്ളത് വേറൊരു സത്യം.

 


ഒത്തിരിയേറെ പണം ചിലവാക്കിയിട്ടും അതിനനുസരിച്ചു ഒരു ഫലം കാണാതെ പിന്തിരിഞ്ഞവരാണ് അധികവും. അതുകൊണ്ടുതന്നെ ഓൺലൈൻ മാർക്കറ്റിംഗ് ഒരു മരീചിക ആയി ഇപ്പോഴും തുടരുന്നു.

 

ഓൺലൈൻ മാർക്കറ്റിംഗ് എന്നതിനെക്കുറിച്ചു വ്യക്തമായ ബോധ്യം ഉണ്ടെങ്കിൽ, ചിലവില്ലാതെയോ അല്ലെങ്കിൽ വളരെ ചെറിയ തുകയും, കുറച്ചു സമയവും ഉണ്ടെങ്കിൽ ഫലപ്രദമായി ആർക്കും ചെയ്യാവുന്ന ഒരു കാര്യമാണ്. ഓൺലൈൻ മാർക്കറ്റിംഗ് എന്ന് പറയുമ്പോൾ പ്രധാനമായും സെർച്ച് എൻജിനുകളും സോഷ്യൽ മീഡിയകളും ഉപയോഗിച്ചുള്ള ഒരു മാർക്കറ്റിംഗ് രീതിയാണ്.

 

ഒത്തിരിയേറെ രീതികൾ ഓൺലൈൻ മാർക്കറ്റിംങ്ങിൽ ഉണ്ടെങ്കിലും ഇവിടെ പ്രതിപാദിക്കുന്നത് ചെറുകിട സംരഭകനെ ഉദ്ദേശിച്ചുള്ള മാർഗങ്ങളാണ്.  മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന സേവനത്തെക്കുറിച്ചോ അല്ലെങ്കിൽ ഉത്പന്നത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ പങ്കു വെക്കുകയും, ആ വിവരങ്ങളിലേക്കു ഉപഭോക്താക്കളെ ആകർഷിക്കാൻ ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കുകയും ചെയ്താൽ ഉദ്യമം വിജയിച്ചു.

 

 

ഓൺലൈൻ മാർക്കറ്റിങ്ങിനു വേണ്ട അടിസ്ഥാന ഘടകങ്ങൾ  

 

1. സേവനത്തെക്കുറിച്ചോ, ഉത്പന്നത്തെക്കുറിച്ചോ ഉള്ള ആധികാരിക വിവരങ്ങൾ (content )

2. വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള മാർഗം (CMS )

3. പ്രസിദ്ധീകരിച്ച വിവരങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്ഷിക്കുന്നതിനുള്ള കുറിപ്പുകൾ, അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടം.(ബ്ലോഗ്/ജേർണൽ)

4. പ്രസിദ്ധീകരിച്ച വിവരങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്ഷിക്കുന്നതിനുള്ള കുറിപ്പുകൾ, അല്ലെങ്കിൽ അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കുക, പ്രസിദ്ധീകരിക്കുക.(ബ്ലോഗ് എഴുത്തു- തുടർച്ചയായി )

5 . കുറിപ്പുകൾ അല്ലെങ്കിൽ അനുയോജ്യ വിവരങ്ങൾ ഫേസ്ബുക് , വാട്സാപ്പ്, ട്വിറ്റർ, സെർച്ച് എൻജിനുകൾ തുടങ്ങിയവയിൽകൂടി പ്രചരിപ്പിക്കുക.( തുടർച്ചയായി)

 

ഓൺലൈൻ മാർക്കറ്റിംഗ് സ്വയം ചെയ്യണമെന്നുള്ള സംരംഭകർക്ക് ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും കാര്യങ്ങൾ തനിയെ ചെയ്യാവുന്നതാണ്.

 

സാങ്കേതിക സഹായം ആവശ്യമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക്  ഓക്കറ്റ് (Ocat) സന്ദർശിക്കുക

 

 

 

 

ഓൺലൈൻ മാർക്കറ്റിംഗ് പരാജയപ്പെടാനുള്ള ചില കാരണങ്ങൾ 

a . പലപ്പോഴും വിവരങ്ങൾ നേരിട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ ഉദ്ദേശിക്കുന്ന ഫലം കാണാനാവാത്തത്.

 

b . മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടും മൂന്നും സ്റ്റെപ്പുകൾ ഒഴിവാക്കി നേരിട്ട് ഫേസ്ബുക് പേജ് ഉപയോഗിക്കുന്നതിലൂടെയും ഓൺലൈൻ മാർക്കറ്റിംഗ് പരാജയപ്പെടാറുണ്ട്.

c.സേവന/ഉത്പന്ന വിവരങ്ങൾ നേരിട്ട് വാട്സാപ്പിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ

d. ജേർണൽ ഏതെങ്കിലും ഫ്രീ വെബ്കളിൽ പരസ്യപ്പെടുത്തുമ്പോൾ ആധികാരികത കുറയപ്പെടുന്നത് മൂലം

e. രണ്ടും മൂന്നും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നിപ്പിക്കുന്നതിലൂടെ (വ്യത്യസ്ത ബ്രാൻഡ് , വ്യത്യസ്ത അഡ്രസ്, ഫ്രീ സ്പേസ് ഉപയോഗിക്കൽ)

 

ഓൺലൈൻ മാർക്കറ്റിങ്ങിനു വേണ്ട അടിസ്ഥാന ഘടകങ്ങൾ 

ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാൻ  ഓക്കറ്റ്- Ocat

 


 

+91 9447723464

+91 9480181064 

 

 





 

 



 Latest Updates - More Articles
 
ഓൺലൈൻ കാറ്റലോഗുപയോഗിച്ചു എങ്ങനെ സോഷ്യൽ മീഡിയയിൽ മാർക്കറ്റിംഗ് ചെയ്യാം
സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള മാർകെറ്റിംങിന് നിങ്ങളുടെ ഓൺലൈൻ കാറ്റലോഗ് ഉപയോഗിക്കാവുന്നതാണ്. അതിന്റെ ഭാഗമായുള്ള ഓൺലൈൻ ജേർണലിൽ പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം പോസ്റ്റിന്റെ ലിങ്ക് സോഷ്യൽ മീഡിയയിൽ പോ... ....
 
Publish your Articles through Ocat android app
You can publish articles in your online catalog through Ocat android app. ....
 
Promote your Business
നിങ്ങളുടെ ബിസിനസിന് ഓൺലൈൻ കാറ്റലോഗ് തുടങ്ങുന്നത് വഴി നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബിസിനസിനെ കൂടുതൽ പേരിലേക്ക് എത്തിക്കാവുന്നതാണ്. ഓരോ സംരംഭകനും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാനൊരു വേദി ത... ....
 
എന്തൊക്കെ വിവരങ്ങൾ ഒരു ബിസിനസ് ഓക്കറ്റിൽ ഉൾപ്പെടുത്താം?
എന്തൊക്കെ വിവരങ്ങൾ ഒരു ബിസിനസ് ഓക്കറ്റിൽ ഉൾപ്പെടുത്താം? സെർച്ച് എൻജിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ള ഓൺലൈൻ മീഡിയകളെ ഉപയോഗിക്കുന്നു എങ്കിൽ നിങ്ങള്ക്ക് ഏതൊരു കാര്യവും പ്രസിദ്ധീകരിക്കുവാൻ ഉപയോഗിക്ക... ....
 
ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?
ചെറുകിട ബിസിനസ് മേഖലയിൽ ബിസിനസ് വെബ്സൈറ്റ് നിലനിർത്താത്ത പ്രവണത കണ്ടു വരുന്നു. എന്തുകൊണ്ട്?   കുറച്ചുവര്ഷങ്ങള്ക്കു മുൻപ് ഒരു ബിസിനസിന്റെ പേര് ആലോചിക്കുമ്പോൾ തന്നെ ആ പേരിനോട് യോജിച്ച ... ....
 
ബിസിനസ് വെബ്സൈറ്റും ഒക്യാറ്റ്‌ സേവനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
നിലവിലുള്ള ബിസിനസ് വെബ്സൈറ്റും  ഓക്കറ്റ്  സേവനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ഒരു വെബ്സൈറ്റ് ഉപയോഗിക്കാത്ത ഒരു മീഡിയം സൈസ് ബിസിനസിനെ സംബന്ധിച്ചു  ഓക്കറ്റ് (ocat) ... ....
 
എന്താണ് ഒക്യാറ്റ്‌ (Ocat) എന്ന സേവനം കൊണ്ട് ലക്ഷ്യമിടുന്നത്?
എന്താണ്  ഓക്കറ്റ്  (Ocat) എന്ന സേവനം കൊണ്ട് ലക്ഷ്യമിടുന്നത്?. ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട് ഫോണുകളുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ, സെർച്ച് എൻജിൻ, വാട്സാപ്പ് തുങ്ങ... ....
 
നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ്
നിങ്ങൾക്കും ചെയ്യാം ഓൺലൈൻ മാർക്കറ്റിംഗ് -    സോഷ്യൽ മീഡിയയ്ക്കു അതിപ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്തെങ്കിലും വിവരം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച്  ചെയ്... ....
More Articles

Quick Links

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗിലൂടെ ബിസിനസ് പ്രമോഷൻ

ഒക്യാറ്റ്‌ ബിസിനസ്സ് പ്രമോഷൻ - കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സ് പ്രൊമോഷൻ സേവനം

കുറഞ്ഞ ചിലവിൽ ബിസിനസ്സ് പ്രമോഷൻ നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒരു എളുപ്പ മാർഗം - ഒക്യാറ്റ്‌ ബിസിനസ്സ് പ്രമോഷൻ

കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ പ്ലാറ്റഫോം വഴി

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ വെബ് പ്രൊമോഷൻ കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കൂ

Home    |   Business Promotion    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network    |    Blog
Ocat Business Promotion Service in Kerala | Ocat Business Promotion Report | Powered by Ocat Online Advertising Service in India