ഒരു ബിസിനസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ Catalog Ads (Advertisements to promote a Website) & landing pages ആയി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് സെർച്ച് ബിസിനസ് ബ്ലോഗ്, സെർച്ച് എൻജിനുകൾ, മാർക്കറ്റിംഗ് പോർട്ടൽ, സോഷ്യൽ മീഡിയ തുടങ്ങിയ വ്യത്യസ്ത പ്ലാറ്റഫോം വഴി പ്രചരിപ്പിച്ച് ഒക്യാറ്റ് ബിസിനസ്സ് പ്രമോഷൻ നടപ്പാക്കുന്നു.
ഒരു വെബ്സൈറ്റിനു കീഴിൽ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് Catalog Ads & landing Pages പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്നു.
ഒക്യാറ്റ് ബിസിനസ്സ് പ്രൊമോഷൻ സവിശേഷതകൾ
1. ഒരു ബിസിനസ്സിന്റെ സേവനങ്ങളെക്കുറിച്ചോ, ഉത്പന്നങ്ങളെക്കുറിച്ചോ ഉള്ള ആധികാരിക വിവരങ്ങൾ അടങ്ങിയ Catalog Ads പ്രസിദ്ധീകരിക്കുന്നു.
2. Catalog Ads ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കപ്പെടുന്നു.
3. Catalog Ads സെർച്ച് എൻജീനുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
4 . റെഫെറൽ നെറ്റ്‌വർക്ക് വഴി Catalog Ads പ്രചരിപ്പിക്കുന്നു.
5. ഒക്യാറ്റ് പോർട്ടലുകൾ വഴി Catalog Ads പ്രചരിപ്പിക്കുന്നു.
6. Catalog Ads സോഷ്യൽ മീഡിയ ഷെയർ ലിങ്കുകൾ ആയി പ്രചരിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.
7. ബിസിനസ്സ് പ്രൊമോഷൻ റിപ്പോർട്ട്.
8. വിർച്ചൽ ബിസിനസ്സ് കാർഡ് വഴി Web Ads പ്രചരിപ്പിക്കുന്നു.
9. പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ Catalog Ads കളിലും ഷോർട് ലിങ്ക് (Short URL) പ്രസിദ്ധീകരിക്കുന്നു.
10. Catalog Ads വെബ് ഡയറക്ടറി വഴി പ്രചരിപ്പിക്കപ്പെടുന്നു.
11. Catalog Ads ബിസിനസ് നെറ്റ് റ്വർക്കുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
Ocat Platform Free Registration
Adsin Technologies
Cost effective Ocat Business Promotion Service in Kerala
Ph : 9480181064